പേളിയും ശ്രീനിയും ആരാധകരെ കാണാൻ എത്തി | filmibeat Malayalam
2018-10-06 402
Pearle Srinish get together after Big Boss പേളി ആര്‍മി സംഘടിപ്പിച്ച പരിപാടിയില്‍ ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. ബിഗ് ബോസിന്‍രെ ടൈറ്റില്‍ ഗാനത്തിന്റെ അകമ്പടിയോടെയാണ് ഇരുവരേയും വേദിയിലേക്കാനയിച്ചത്. #PearleyMaaney #BigBossMalayalam